ബംഗളുരു ഹോസന്ന സാ-വൂൽ സഭ ശുശ്രുഷകൻ പാസ്റ്റർ സി.ഐ ജോണി അക്കരെ നാട്ടിൽ

ബംഗളുരു : നാഗർഭാവി സർക്കിൾ ഹോശന്ന
സാ-വൂൽ ചർച്ച് സഭ ശുശ്രുഷകൻ ചീരൻ വീട്ടിൽ പാസ്റ്റർ സി ഐ ജോണി (56) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം പിന്നീട്.
പരേതനായ ചീരൻ ഇട്ട്യേശൻ – തങ്കമണി ദമ്പതികളുടെ മകനാണ്
ഭാര്യ മേഴ്‌സിന (മെഡിന )
തൃശൂർ വീരമ്പുള്ളി കുടുംബാംഗമാണ്.
മക്കൾ :ജോൺസീന, ജോഹാൻ
മരുമകൻ : ജിഫിൻ കെ ജോസ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading