ചെറുചിന്ത: സ്വയം പരിശോധന | ബിൻസി ജിഫി

ലുക്കോസ് 3:8

post watermark60x60

മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്ക്കുവിൻ.

ജീവനുള്ള വൃക്ഷങ്ങളിൽ എല്ലാം അതിന്റേതായ ഫലങ്ങൾ കാണുന്നു; എന്നാൽ ഈ ഫലങ്ങൾ എല്ലാം പ്രയോജനം ഉള്ളതല്ല ചിലതു ഭക്ഷിക്കാൻ നല്ലതാണ്, ചിലത് ഭക്ഷിച്ചാൽ മരണം വരെയും സംഭവിക്കാം !

Download Our Android App | iOS App

ദൈവമക്കളായ നമ്മളിൽ നിന്നും പുറത്തുവരുന്ന ഫലങ്ങൾ എങ്ങനെയുള്ളതാണ്? ഒരു നിമിഷം ഒന്ന് ചിന്തിക്കാമോ. മറ്റുള്ളവർക്ക് അനുഗ്രഹം ഉള്ളതാണോ അതോ അവരെ മുറിപ്പെടുത്തുന്നതാണോ?
നമ്മുടെ ഈ ലോക ജീവിതം നല്ല ഫലങ്ങൾ കൊണ്ട് നിറഞ്ഞതാവട്ടെ.

ബിൻസി ജിഫി

-ADVERTISEMENT-

-ADVERTISEMENT-

You might also like