അടിയന്തിര പ്രാർത്ഥനക്ക്

Kraisthava Ezhuthupura News

ഐ.സി.പി.എഫ് നോർത്ത് ഇന്ത്യയുടെ കോർഡിനേറ്ററായ മോൻസി തങ്കച്ചന്‌ കോവിഡ് അനന്തരം ശ്വാസകോശ സംബന്ധമായ അസുഖങ്ങളാലും രക്തത്തിലും മൂത്രത്തിലും അണുബാധക്കും ശമനം ഇല്ലാത്തതിനാലും ഡൽഹിയിൽ നിന്നും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി അവിടെ ചികിത്സയിലായിരിക്കുന്നു. ദൈവമക്കളുടെ വിലയേറിയ പ്രാർത്ഥനയെ ചോദിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like