യു.പി.എഫ് യു.എ.ഇ: ‘Mega Bible Quiz’ ജൂലൈ 20 ന്

Kraisthava Ezhuthupura News

ദുബായ്: യു.പി.എഫ് യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ‘Mega Bible Quiz’ ബൈബിൾ പ്രശ്നോത്തരി 2021 ജൂലൈ 20 ന് നടക്കും. യു.എ.ഇയിലെ സഭാ – സംഘടന വ്യത്യാസമില്ലാതെ താല്പര്യമുള്ള ഏവർക്കും പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ലാ.
കൂടുതൽ വിവരങ്ങൾക്ക്:
റോബിൻ 0551442710
ബ്ലസ്സൺ 0559464322
ബെന്നി 0501168645
റ്റോജോ 0505655738

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.