M.O സേവിയർ(64) അക്കരെ നാട്ടിൽ
അബുദാബി : PMG സഭാഗം ബ്ലെസ്സന്റെയും, ബെൻസന്റെയും പിതാവ് കറുകുറ്റി മൂലൻ വീട്ടിൽ M.O സേവിയർ(64) അബുദാബിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.ഭാര്യ മേരികുട്ടി, മക്കൾ ബ്ലെസ്സൺ സേവിയർ, ബെൻസൺ സേവിയർ, ബ്രൈറ്റി സേവിയർ. മരുമകൾ എസി ബ്ലെസ്സൺ. സംസ്കാരം പിന്നീട്.