പെന്തക്കോസ്തൽ യൂത്ത് മൂവ്മെൻറ് (പി.വൈ.എം) പ്രവർത്തന ആരംഭം

മാവേലിക്കര:കല്ലുമല ദൈവസഭയുടെ പുത്രികാ സംഘടനയായ പിവൈഎം 2021-2023 വർഷത്തെ പ്രവർത്തനങ്ങളുടെ ആരംഭ പ്രാർത്ഥന ജൂൺ 20 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് ദൈവസഭ സീനിയർ കർത്തൃദാസൻ പാസ്റ്റർ ജോയി ചാണ്ടി പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിക്കും. പാസ്റ്റർ ബാബു ചെറിയാൻ പിറവം മുഖ്യസന്ദേശം നൽകും. ഇന്ത്യക്കകത്തും പുറത്തുമായി പി.വൈ.എം പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.