ഐ സി പി എഫ് കൊല്ലം ജില്ലാ പുനലൂർ ഏരിയ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഐ സി പി എഫ് കൊല്ലം ജില്ല പുനലൂർ സ്റ്റുഡൻസ് കൗൺസിലിന്റെയും സി ജി പി എ ഫിൻ്റെയും നേതൃത്വത്തിൽ 112 വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു.
കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി ഭക്ഷണ പൊതി, ഭക്ഷ്യ കിറ്റ് വിതരണം, ഉൾപ്പെടെയുള്ള പദ്ധതികളുമായി ഐ സി പി എഫ് കൊല്ലം ജില്ല സജീവമായി മുന്നിലുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.