എക്സൽ യൂത്ത് ഫോക്കസ് മെയ് 29 ന്

ഗൾഫ്: എക്സൽ മിനിസ്ട്രീസിന്റെ ഭാഗമായ എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ നേതൃത്വത്തിൽ മെയ് 29 ശനിയാഴ്ച യു.എ.ഇ സമയം രാത്രി 8.30 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10 ന്) FOCUS (Focus on Christ) എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ യുവജന സെമിനാർ സൂമിൽ നടത്തപ്പെടുന്നു. യു.എ.ഇ ചാപ്റ്റർ ആഥിഥേയം നൽകുന്ന ഈ മീറ്റിംഗിൽ പ്രശസ്ത യൂത്ത് കൗൺസിലർ , ബ്രദർ നെൽസൺ കെ മാത്യു (ഐ.സി.പി.എഫ് സ്റ്റുഡന്റ് കൗൺസിലർ യു.എ.ഇ) യുവജനങ്ങൾക്കായി സന്ദേശം നൽകുന്നു. ബ്രദർ എബി മേമന ആരാധന നയിക്കും. എല്ലാ മാസത്തിലും അവസാന ശനിയാഴ്ച ഈ മീറ്റിംഗ്‌ തുടർമാനമായി നടക്കും. എല്ലാ യുവജനങ്ങളെയും ഈ യൂത്ത് കോൺഫെറെൻസിലേക്കു സ്വാഗതം ചെയ്തുകൊള്ളുന്നു .
കുവൈറ്റ്, ഖത്തർ, സൗദി, ബഹ്‌റൈൻ: രാത്രി 7.30
യു.എ.ഇ, ഒമാൻ: രാത്രി 8.30

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.