ജീ പാപ്പച്ചൻ (82) അക്കരെനാട്ടിൽ
കുളത്തുപ്പുഴ: പുളിയോടിൽ ജീ പാപ്പച്ചൻ (82) ഇന്ന് (24/05/2021) രാവിലെ 6.30ന് നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ കുളത്തൂപ്പുഴ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നാളെ (25 /05/2021).
ഭാര്യ: സുമാ പാപ്പച്ചൻ
മക്കൾ: ഷൈനു പീ വർഗീസ് ബഹ്റൈൻ, ഷൈനി ബിനു ബാംഗ്ലൂർ, ഷൈജി ജോജി പാണ്ടനാട്.


- Advertisement -