പാസ്റ്റർ കെ.എം. ജെയിംസ് അക്കരെ നാട്ടിൽ
ബീഹാർ : ബീഹാറിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് വിശ്രമരഹിതമായ പ്രേക്ഷിത പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കർത്തൃദാസൻ പാസ്റ്റർ കെ.എം. ജെയിംസ്(51) മെയ് 23 ഞാറാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. അനേകം സഭകളും മിഷൻ സ്ക്കൂളും സ്ഥാപിച്ച കത്തൃദാസൻ കഴിഞ്ഞ മൂന്ന് ആഴ്ചകളോളമായി കോവിഡ് ബാധിതനായി ചികത്സയിൽ ആയിരുന്നു. ദു:ഖത്തിലായ കുടുംമ്പത്തെ പ്രാർത്ഥനയിൽ ഓർത്താലും.



- Advertisement -