ജിൻസിമോൾ കുരിയാക്കോസ് (38) അക്കരെനാട്ടിൽ

 

post watermark60x60

വണ്ടിപ്പേട്ട : പടിഞ്ഞാറേ ആനാമ്പാടത്ത്‌ വീട്ടിൽ ബൈജു ജോണിൻ്റെ ഭാര്യ ജിൻസിമോൾ (ജീവാ – 38) നിത്യതയിൽ ചേർക്കപ്പെട്ടു.
കീരംമ്പാറ മുതുവേലി കുടുംബാംഗമാണ്.
മക്കൾ: എൽവ , എഡിലിൻ.
സംസ്കാരം തിങ്കൾ രാവിലെ 10.30ന്. ശാസ്താംമുകൾ ടിപിഎം സെമിത്തേരിയിൽ.

 

-ADVERTISEMENT-

You might also like