പാസ്റ്റർ ജോമോൻ മാത്യുവിന്റെ പിതാവ് റ്റി ജെ മത്തായി അക്കരെ നാട്ടിൽ
മുംബൈ: ന്യൂ ബോംബെ എ.ജി റിവൈവൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോമോൻ മാത്യുവിന്റെ പിതാവ് റ്റി ജെ മത്തായി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ 10.30 ന് നെരൂരിൽ നടക്കും.
ഭാര്യ : കുഞ്ഞമ്മ മാത്യു
മക്കൾ : ജോമോൻ മാത്യു,സെമോൾ മാത്യു, ജീമോൾ മാത്യു
മരുമക്കൾ : ലൗലി മാത്യു, സജു മാത്യു
കൊച്ചുമക്കൾ : ഷാരോൺ, സ്റ്റെഫി, ജോനാ, ക്രിസ്റ്റീന