റ്റി.പി.എം പി.എൻ.ജി സുവിശേഷകൻ ബ്രദർ സഫാരി അക്കരെ നാട്ടിൽ
പാപുവ ന്യൂ ഗ്വിനിയ (പി.എൻ.ജി): ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) പാപുവ ന്യൂ ഗ്വിനിയ സുവിശേഷകൻ ബ്രദർ സഫാരി മെയ് 22 ന് രാവിലെ 4.30 ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ മെയ് 23 ഇന്ന് പി.എൻ.ജി ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം സഭ സെമിത്തേരിയിൽ.