പനച്ചവിള പുതിയവീട്ടിൽ ജോണികുട്ടി (80) അക്കരെ നാട്ടിൽ

പനച്ചവിള: ഐ.പി.സി കടമ്പനാട്  ടൗൺ എബനേസർ  സഭാംഗമായ  പനച്ചവിള പുതിയ വീട്ടിൽ ജോണികുട്ടി (80) ഇന്ന് (22/05/2021 ശനിയാഴ്ച) രാത്രി നിത്യതയിൽ  പ്രവേശിച്ചു. സംസ്കാര  ശുശ്രൂഷ നാളെ രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് 11.30 മണകാലയിലെ ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply