അടിയന്തിര പ്രാർത്ഥനയ്ക്കായി

ക്രൈസ്‌തവ എഴുത്തുപുര പബ്ലിക്കേഷൻ ഡയറക്ടർ ബിനു വടക്കാഞ്ചേരിയുടെ പിതാവ് തോമസ് സി.എക്ക് ഹൃദയാഘാതവും ശ്വാസകോശത്തിലെ നീർവീക്കവും 90 % ബ്ലോക്കും കാണപ്പെട്ടതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.
പ്രിയ പിതാവിന്റെ പൂർണ്ണ വിടുതലിനായി പ്രാർത്ഥിക്കുക.

-Advertisement-

You might also like
Comments
Loading...