സോളി ജോസ് നിത്യതയില്‍

 

മംഗലാപുരം: കോട്ടയം ജില്ലയില്‍ കുമരകത്ത് ചെങ്ങളം വലിയമുണ്ടകം വീട്ടില്‍ പരേതനായ വി.പി. മര്‍ക്കോസിന്‍റെ മകള്‍ സോളി ജോസ് (47) ഇന്നു രാവിലെ മംഗലാപുരത്ത് ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതയായി. ചില നാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
ഭര്‍ത്താവ്: ജോസ് ജോസഫ്. മകന്‍: ആകാശ് ജോസ്. സംസ്കാരം പിന്നീട്.
മാംഗ്ലൂര്‍ സിറ്റി ചര്‍ച്ചിലെ അംഗങ്ങളാണ് ഈ കുടുംബാംഗങ്ങള്‍. ക്രൈസ്തവ എഴുത്തുപുര മംഗലാപുരം യൂണിറ്റിന്‍റെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply