പാസ്റ്റർ കെ. കെ പ്രഭാകരൻ (60) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു

ഡൽഹി: പാസ്റ്റർ കെ. കെ പ്രഭാകരൻ (60) ഏപ്രിൽ 29 ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 1983 മുതൽ ഒ.എം, ജിഎഫ്എ, ഡൽഹി റീച്ച്, വേൾഡ് വിഷൻ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്.1989 മുതൽ ഡൽഹിയിലുള്ള ഇന്ത്യൻ ഇവാൻജലികൽ ടീം ൽ ചില വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. 2000 മുതൽ സഭാശുശ്രൂഷ ചെയ്തു വരുന്നു. ഇപ്പോൾ മഹനെ – ദാൻ ഫെല്ലോഷിപ്പിന്റെ ശുശ്രൂഷകൻ ആണ്. സംസ്കാരം ഇന്ന് 4.30 ന് മംഗോൾപുരി ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ : ബേബി പ്രഭാകരൻ. മക്കൾ: പ്രത്യാശ് പ്രഭാകരൻ, പ്രയ്സൺ പ്രഭാകരൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.