റാഫ പ്രയർലൈനിൽ, ബഹ്‌റൈൻ: ഓൺലൈൻ പ്രയർ മീറ്റിംഗ്

ബഹ്‌റൈൻ: റാഫ പ്രയർലൈനിൽ, ബഹ്‌റിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രയർ മീറ്റിംഗ് മാർച്ച്‌ 19 വെള്ളിയാഴ്ച ബഹ്‌റൈൻ സമയം രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം ഉച്ചക്ക് 12.30 അബെർദീൻ (സ്കോട്ലൻഡ് )കിങ്സ് കമ്മ്യൂണിറ്റി ചർച്ചിന്റെ അസ്സോസിയേറ്റ് പാസ്റ്ററും അബെർദീൻ പിൽഗ്രിംസ് ഗോസ്പൽ ചർച്ചിന്റെ ശുശ്രുഷകനുമായ പാസ്റ്റർ തോമസ്‌ മാത്യു (യു.കെ) ദൈവ വചനം ശുശ്രുഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply