പാസ്റ്റർ സി.എം.മാത്യുവിൻ്റെ സംസ്കാരം മാർച്ച് 20 ശനിയാഴ്ച

മല്ലപ്പള്ളി: ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ സീനിയർ ശശ്രൂഷകനും കുന്നന്താനം സഭാംഗവുമായ ചക്കുതറ വീട്ടിൽ പാസ്റ്റർ സി.എം. മാത്യു (71) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം കുന്നന്താനം ശാരോൻ ചർച്ചിന്റെ ചുമതലയിൽ ശനിയാഴ്ച്ച രാവിലെ 9 മണിക്ക് മല്ലപ്പള്ളി സീയോൻ പുരത്ത് ആരംഭിച്ച് 12.30 മണിക്ക് കുന്നന്താനം രെഹ ബോത്ത് ശാരോൻ ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടും.

News Middle Advt Banner

1969 മുതൽ ശാരോൻ ഫെലോഷിപ്പിൻ്റെ മേൽപ്പാടം, മുണ്ടത്താനം, മുട്ടുമൺ, പഴമ്പള്ളി, മഞ്ഞാടി, കുഴിക്കാല, കണ്ണംപള്ളി, ചാത്തങ്കരി, എലിക്കാട്ടൂർ,കണ്ണാടി, കണിച്ചകുളം എന്നി സഭകളിൽ ശുശ്രൂഷകനായിരുന്നു. ദീർഘ വർഷങ്ങൾ ശാരോൻ ബൈബിൾ കോളജ് അധ്യാപകനായിരുന്നു.
ഭാര്യ: മോളി. മക്കൾ: ഡോളി, ഗോഡ്ലി ,ഫിന്നി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading