കുഞ്ഞുമോൾ ജോർജ് (70) നിത്യതയിൽ പ്രവേശിച്ചു
ഐ.പി.സി ശാലേം ചെറുവക്കൽ സഭാംഗം കൊല്ലുകോണം ബി.കെ.ജി ഭവനിൽ ഓ. ജോർജുകുട്ടിയുടെ സഹധർമ്മിണി കുഞ്ഞുമോൾ ജോർജ് (70) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാര ശുശ്രൂഷ നാളെ (19.03.2021) രാവിലെ 9ന് ഭവനത്തിൽ ആരംഭിച്ച് 10ന് ഐ.പി.സി ശാലേം സഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ: ബിജു ജോർജ്, ബീന, ബിനു ജോർജ് മരുമക്കൾ: റീന ബിജു, ജിജു, റ്റിൻ്റു ബിനു


- Advertisement -


Comments are closed.