ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മിഷൻ ചലഞ്ച് മാർച്ച് 14 ന്
ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ മാർച്ച് 14 ഞായറാഴ്ച വൈകിട്ട് 7.30 മുതൽ 9.00 വരെ (7.30 PM EST,5 PM MST, 4.30 PM PTZ, 8.30 PM AST) മിഷൻ ചലഞ്ച് സൂമിലൂടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
പ്രസ്തുത മീറ്റിഗിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ അതിശക്തമായി ഉപയോഗിക്കുന്ന ഡോക്ടർ ജോർജ് സി കുരുവിള (ഡെറാഡൂൺ) ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. ബ്രദർ ഷൈജു ജോൺ (ആൽബെർട്ട) സംഗീതശുശ്രുഷകൾക്കു നേതൃത്വം നൽകുന്നു. ഈ മീറ്റിംഗിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായി സൂം ലിങ്ക് ചുവടെ ചേർക്കുന്നു.
സൂം ഐഡി – 843 4088 4347
പാസ്‌വേഡ് – KECAN




- Advertisement -