അനു വർഗീസിന് ഫിസിക്സിൽ പി.എച്ച്.ഡി
മഹാത്മഗാന്ധി സർവകലാശാലയിൽ നിന്നും ഫിസിക്സിൽ പി.എച്ച്.ഡി നേടി. കോടഞ്ചേരി എ.ജി സഭാംഗം കാരമംഗലത്ത് കെ.വി വർഗീസിന്റെയും ഒ.ഇ മേരിയുടെയും മകളായ അനു വർഗീസ് ഡോക്ടറേറ്റ് നേടി. ഇന്ത്യൻ നേവിയിൽ കമാന്ററായ പ്രിൻസ് മത്തായിയുടെ ഭാര്യയാണ് അനു വർഗീസ്.






- Advertisement -