തിരുമല ദയാ നിവാസിൽ ജെ. എലീനർ (86) നിത്യതയിൽ

തിരുവനന്തപുരം: തിരുമല ദയാ നിവാസിൽ പരേതനായ ഹാൽവിന്റെ ഭാര്യ (റിട്ട. ടീച്ചർ എ.എം.എച്ച്.എസ്, തീരുമല) ജെ. എലീനറിന്റെ (86) സംസ്കാര ശുശ്രൂഷ പോയാട് എ.ജി സഭയുടെ നേതൃത്വത്തിൽ നടക്കും. മക്കൾ: ജസ്റ്റിൻ എച്ച് (എസ്.ബി.ഐ), ഡോ.ഗ്ലാഡി പ്രസാദ്, അഡ്വ. ജോഷ് എച്ച്, മരുമക്കൾ: മജ്ജു(ടീച്ചർ), എം.ഡി പ്രസാദ് (ഐ.എസ്.ആർ.ഒ), അഡ്വ.മീഷാ റാണി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply