അന്നമ്മ പീറ്റർ (85) നിത്യതയിൽ ചേർക്കപ്പെട്ടു

തരീക്കരെ: പരേതനായ എ. വി പീറ്ററിന്റെ ഭാര്യ അന്നമ്മ പീറ്റർ (85) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നാളെ ഫെബ്രുവരി 11 ന് രാവിലെ 9 മണിക്ക് ഐ.പി.സി എബനെസർ പ്രയർ ഹാൾ രംഗനഹള്ളിയുടെ നേതൃത്വത്തിൽ രംഗനഹള്ളി (ബാമ്പുസാര) സെമിത്തേരിയിൽ.
മക്കൾ: എലിസബേത്, വർഗീസ്, കുര്യച്ഛൻ, പൗലോസ്, മാത്യു, പൈലി.
മരുമക്കൾ: പരേതനായ കെ.പി കൂരൃക്കോസ്, മോളി വർഗ്ഗീസ്, എൽസി കുര്യച്ഛൻ, മോളി പൗലോസ്, വിജി മാത്യു, ജോയ്സ് പൈലി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.