വൈ.എം.സി.എ കുവൈറ്റ് പ്രയർ മീറ്റിംഗ് നാളെ

കുവൈറ്റ് : വൈ.എം.സി എ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രയർ മീറ്റിംഗ് ജനുവരി 26 നാളെ നടക്കും. കുവൈറ്റ് സമയം വൈകിട്ട് 7 മണി മുതൽ 9 വരെ (ഇന്ത്യൻ സമയം 9.30 മുതൽ 11.30 വരെ). ബ്രദർ പോൾ മഹേഷ്‌ മുഖ്യ സന്ദേശം നൽകും. കുവൈറ്റ് ഡിവൈൻ സിംഗേഴ്സ് യൂത്ത് ക്വയർ ആരാധനക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply