കൊച്ചുമോൻ ആന്താര്യത്തിന്റെ മാതാവ് നിര്യാതയായി
ഷാർജ: ഐ.പി.സി ഗ്ലോബൽ മീഡിയ യു.എ.ഇ ചാപ്റ്റർ ജോയന്റ് സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്തിന്റെ മാതാവ് നിര്യാതയായി. റാന്നി ചേത്തയ്ക്കൽ ആന്താര്യത്ത് എ. ടി ജോർജിന്റെ (ജോർജുകുട്ടി) ഭാര്യ പൊന്നമ്മ ജോർജ് (69) ആണ് നിര്യാതയായത്. ഇടമൺ വീശുപാള പറമ്പിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ജനുവരി 22 ശനിയാഴ്ച രാവിലെ 10 ന് സ്വവസതിയിൽ ആരംഭിക്കുന്നതും ശേഷം റാന്നി മന്ദമരുതി ബെഥേൽ മാർത്തോമാ പള്ളിയിൽ നടത്തപെടുന്നതുമാണ്. മറ്റു മക്കൾ : ഷിബു (യു.എസ്), ഷിജു, ലിസ മറിയം ജോർജ് (ടീച്ചർ, MTHSS, വെൺമണി )
മരുമക്കൾ: ഷെറിൻ (യു. സ്. എ ), ആശ (സൗദി ),ജിനു (ഷാർജ) രഞ്ജിത് ഒലിക്കൽ, റാന്നി, (KSEB,പത്തനംതിട്ട).