ഇന്നത്തെ ചിന്ത : നമ്മെ പിതാവിനോട് നിരപ്പിച്ചു | ജെ. പി വെണ്ണിക്കുളം

ദൈവത്തെ മനുഷ്യനോടല്ല, മനുഷ്യനെ ദൈവത്തോട് നിരപ്പിക്കാനത്രേ കർത്താവ് വന്നതെന്ന് വചനം പറയുന്നു. മനുഷ്യനും ദൈവത്തിനുമിടയിൽ ഏക മധ്യസ്ഥൻ ക്രിസ്തു തന്നെ. സമാധാനമായവൻ സമാധാനത്തിന്റെ സന്ദേശം നൽകി സമാധാന ദൂതുമായി നമ്മെ ഭൂമിയിൽ ആക്കിയിരിക്കുന്നു. ഈ ‘കറ്റാലാസോ’ (നിരപ്പിന്റെ യവനായ പദം) നമ്മിൽ മാറ്റങ്ങൾ വരുത്തും തീർച്ച.

ധ്യാനം: കൊലോസ്യർ 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.