ബെൽസ് ആൻഡ് ലൈറ്റ് സിംഫണി ഓഫ് ഹോപ്പ്
യു. കെ : വെംബ്ലി ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സിംഫണി ഓഫ് ഹോപ്പ് മ്യൂസിക് പ്രോഗ്രാം നടത്തപ്പെടുന്നു. ഡിസംബർ 20 ന് വൈകുന്നേരം ആറ് മണിമുതലാണ് പ്രോഗ്രാം. ക്രൈസ്തവ എഴുത്തുപുര, വിസ്ക്വർ ടി.വി മീഡിയ പാർട്ണേഴ്‌സായി പ്രവർത്തിക്കുന്നു.