മുട്ടാർ പറമ്പത്ത് ജോർജ് ജോസഫിന്റെ (61)സംസ്കാരം ഇന്ന് ഡിസംബർ 7 ന്
മുട്ടാർ: പറമ്പത്ത് ജോർജ് ജോസഫ് (ജോർജ് കുട്ടി-61) നിത്യതയിൽ. സംസ്കാരം ഇന്ന് ഡിസംബർ 7 ന് രാവിലെ 10 മണിക്ക് സ്വവസതിയിൽ ഉള്ള ശുശ്രൂഷകൾക്ക് ശേഷം തലവടി ദൈവസഭാ സെമിത്തേരിയിൽ.
ഭാര്യ: റാന്നി നീറുംപ്ലാക്കൽ സിസിലി. മക്കൾ: സിജോ, ജിജോ, മരുമകൾ: ഗ്ലോറി.