പുനലൂർ : പരേതനായ തോമസ് ജോസഫിന്റെ (തോപ്പിൽ തമ്പി) ഭാര്യ കുഞ്ഞമ്മ തോമസ് (76) നിത്യതയിൽ പ്രവേശിച്ചു.
മക്കൾ : അജയ് തോമസ്, അലൻ തോമസ്, പാസ്റ്റർ ജോസഫ് തോമസ് (എബി, ഐ പി സി പുനലൂർ ടൗൺ ).
പാസ്റ്റർ ജോസഫ് വില്യംസിന്റെ (USA) സഹോദര ഭാര്യയാണ് കുഞ്ഞമ്മ തോമസ്.
വട്ടമൺ ഐ പി സി സഭാ വിശ്വാസി ആയിരുന്നു പരേത.
സംസ്കാരം പിന്നീട്