സുവിശേഷകൻ സി.എം തോമസ് നിത്യതയിൽ ചേർക്കപ്പെട്ടു
കോട്ടയം: പത്തനംതിട്ട സീതത്തോട് സ്വദേശിയും ദീർഘകാലം നേപ്പാൾ മിഷനറിയുമായിരുന്ന സുവിശേഷകൻ സി. എം. തോമസ് (55) നിത്യതയിൽ ചേർക്കപ്പെട്ടു. ചില മാസങ്ങളായി രോഗ ബാധിതനായി കോട്ടയത്തെ ഭവനത്തിൽ വിശ്രമത്തിലായിരുന്നു. സീതത്തോട് ചരുവിൽ പാസ്റ്റർ മത്തായിയുടെയും അമ്മിണി മത്തായിയുടെയും ആറ് മക്കളിൽ മൂന്നാമത്തവനായ സുവിശേഷകൻ സി. എം തോമസ് അഞ്ച് സഹോദരിമാർക്ക് ഏക സഹോദരനായിരുന്നു. ഭാര്യ : ജീമോൾ തോമസ്. മക്കൾ : റീമാ, കരിഷ്മാ, ഷാലോം. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക.




- Advertisement -