അടിയന്തിര പ്രാർത്ഥനക്കായി

ഷാർജ : ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജ സഭാഗം റിജു ആഷ്‌ലി (26) ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6 മാസം ഗർഭിണി ആയിരുന്നു, കുഞ്ഞിനെ പുറത്തെടുത്തു NICU വിൽ പ്രവേശിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിലുണ്ടായ രക്ത ശ്രവത്തെ തുടർന്നു സർജറി നടന്നു കൊണ്ടിരിക്കുന്നു. ദൈവം അത്ഭുത വിടുതൽ കൊടുക്കേണ്ടതിനു എല്ലാവരുടെയും പ്രാർത്ഥനയെ ചോദിച്ചുകൊള്ളുന്നു.

-ADVERTISEMENT-

You might also like
Comments
Loading...