ഇന്നത്തെ ചിന്ത : പ്രളയത്തിനു മീതെ ഇരിക്കുന്നവൻ | ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 29:10 -യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.

പ്രകൃതിക്ഷോഭങ്ങൾ തുടർമാനമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. കൊടുങ്കാറ്റുകൾക്ക് പിന്നാലെ ജലപ്രളയം ഉണ്ടാകാറുണ്ട്. എന്നാൽ എത്ര വലിയ പ്രശ്നങ്ങൾ വന്നാലും സകലത്തെയും നിയന്ത്രിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. അവന്റെ ശബ്ദത്തിനു മുന്നിൽ കാറ്റും തിരമാലയും ശാന്തമാകും. അതിനാൽ ഭയപ്പെടേണ്ട എന്നരുളിചെയ്തവനിലേക്കു നോക്കി യാത്ര ചെയ്യാം.

ധ്യാനം : സങ്കീർത്തനനങ്ങൾ 29
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading