സ്പിരിച്വൽ എംപവർ മീറ്റ്

അടൂർ: ഈ കാലഘട്ടത്തിന്റെ പ്രതീക്ഷകളായ യുവജനങ്ങളുടെ ആത്മീയവർധനവിനും, ക്രിസ്തീയ മൂല്യങ്ങളെ ഉയർത്തിപിടിക്കുന്നതിനും സജ്ജരാക്കുക എന്ന് ലക്ഷ്യത്തോടെ അടൂർ വെസ്റ്റ് സെന്റർ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ സെപ്റ്റംബർ 12 ശനിയാഴ്ച വൈകുന്നേരം 7:30 മുതൽ സൂം അപ്ലിക്കേഷനിൽ സ്പിരിച്വൽ എംപവർ മീറ്റ് നടത്തപ്പെടുന്നു.

പ്രഭാഷകനും,ഗാനരചയിതാവുമായ പാസ്റ്റർ രാജേഷ് ഏലപ്പാറ ദൈവവചനം സംസാരിക്കുകയും, ഗാനശുശ്രൂഷകൾക്ക് ഇവാ.ഫ്ലെവി ഐസക്, ഇവാ. എബി ശൂരനാട് എന്നിവർ നേതൃത്വം നല്കുകയും ചെയ്യും.
സൂം ഐഡി : 3570828275
പാസ്‌വേഡ് : 1234

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.