കരവാളൂർ എ.ജി. സഭാഹാൾ സമർപ്പണം
കൊട്ടാരക്കര: അസെംബ്ലീസ് ഓഫ് ഗോഡ് പുനലൂർ സെക്ഷൻ കരവാളൂർ സഭയ്ക്ക് പുതുതായി പണികഴിപ്പിച്ച ഹാളിന്റെ ഉത്‌ഘാടനം മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ്പ് നിർവഹിച്ചു. പാസ്റ്റർമാരായ എബ്രഹാം വി. തോമസ്, കെ.കെ. ബിജു എന്നിവർ സംസാരിച്ചു.