ഇന്നത്തെ ചിന്ത : പ്രവർത്തിയെ ജീവിപ്പിക്കുന്ന ദൈവം |ജെ പി വെണ്ണിക്കുളം

ഹബക്കൂക്ക് 3:2  യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.

News Middle Advt Banner

കഴിഞ്ഞ കാലങ്ങളിൽ ദൈവം ചെയ്ത അത്ഭുത പ്രവർത്തികളെ അനുസ്മരിച്ചുകൊണ്ടു വീണ്ടും അതു കാണുവാനുള്ള ആഗ്രഹമാണ് ഹബക്കൂക്ക് തന്റെ പ്രവചനത്തിൽ പങ്കുവയ്ക്കുന്നത്. അതെ പ്രിയരേ, ആണ്ടുകൾ എത്ര കഴിഞ്ഞു പോയാലും ദൈവത്തിന്റെ അത്ഭുതങ്ങൾ നാം ഇനിയും കാണും. ജീവനറ്റു എന്നു തോന്നുന്ന മേഖലകളിൽ ജീവൻ വ്യാപരിക്കുക തന്നെ ചെയ്യും. അവനു നമ്മോടുള്ള കരുണ തീർന്നുപോയിട്ടില്ല.

ധ്യാനം :ഹബക്കൂക്ക്‌ 3
ജെ പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading