പാസ്റ്റർ ജോർജ്കുട്ടിക്കു വേണ്ടി പ്രാർത്ഥിക്കുക

വർഷങ്ങളായി റിയാദിൽ ഉണ്ടായിരുന്നതും ഇപ്പോൾ കേരളത്തിൽ ആയിരിക്കുന്നതുമായ പാസ്റ്റർ ജോർജ്കുട്ടി ബേബി, തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ ICU -വിൽ ആയിരിക്കുന്നു. കിഡ്നി സംബന്ധമായ രോഗത്താൽ പ്രയാസപ്പെടുന്നു. ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.