ഐ.പി.സി കുവൈറ്റ് പി.വൈ.പി.എ മ്യൂസിക് ഈവനിംഗ്

കുവൈറ്റ് : ഐ.പി.സി കുവൈറ്റ് പി.വൈ.പി.എ സംഘടിപ്പിക്കുന്ന Musical Evening- 2020 ഓഗസ്റ്റ് 15 ന് വൈകിട്ട് 6:30ന് സൂമിലൂടെ നടത്തപെടുന്നു. പിവൈപിഎ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യപ്പളിയിൽ ദൈവവചനം സംസാരിക്കും. സ്പിരിച്വൽ വേവ്സ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply