ഇന്നത്തെ ചിന്ത : ക്ഷാമകാലത്തും ക്ഷേമമായി പോറ്റുന്നവൻ | ജെ.പി വെണ്ണിക്കുളം

കനാൻ ദേശത്തു ക്ഷാമമുണ്ടായപ്പോൾ ഇസ്രായേൽ ജനത്തെ സംരക്ഷിക്കുവാൻ ദൈവം യോസേഫിനെ മുൻകൂട്ടി മിസ്രയീമിലേക്കു അയച്ചു. സ്വന്തം സഹോദരന്മാർ അവനോടു ദോഷം ചെയ്തു എങ്കിലും ദൈവം അതു അവനു ഗുണമാക്കിത്തീർത്തു. അപമാനവും ആരോപണവും ഒരുപാട് അനുഭവിച്ച യോസേഫ് മിസ്രയീമിലെ പ്രധാനിയാകുമെന്നു ആരും സ്വപ്നം കണ്ടില്ല. പ്രിയരെ, മനുഷ്യൻ ഒന്നു ചിന്തിക്കുന്നു, ദൈവം മറ്റൊന്നു ചെയ്യുന്നു. ദൈവത്തിന്റെ പ്രവർത്തിയെ തടയുവാൻ ഒരു ശക്തിക്കും സാധ്യമല്ല.

ധ്യാനം : സങ്കീർത്തനങ്ങൾ 105
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading