“OM FORWARD” 2020 ഓൺലൈൻ മീറ്റിംഗ്

ലോക സുവിശേഷീകരണത്തിൽ 60 ദശാബ്ദങ്ങളിലധികമായി വ്യക്തമായ സ്ഥാനം വഹിക്കുന്ന സംഘടനയാണ് Operation Mobilisation(OM) നിൽ വിവിധ കാലയളവിൽ OM-നോടൊപ്പം പ്രവർത്തിച്ചിരുന്ന സുവിശേഷകരുടെ കൂട്ടാഴ്മയായ “OM FORWARD”, 2020 ജൂലൈ 11 ശനിയാഴ്ച നടത്തപ്പെടുന്നു. വൈകുന്നേരം 7:15 മുതൽ 8:45 വരെ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക ഓൺലൈൻ (zoom) മീറ്റിംഗിൽ Operation Mobilisation -ന്റെ സ്ഥാപകനായ ഡോ.ജോർജ് വെർവർ ദൈവവചനം സംസാരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.