ഡോ.അനിൽ ജോയി തോമസിനുവേണ്ടി പ്രാർത്ഥിക്കുക
കുവൈറ്റ്: ക്രൈസ്തവ എഴുത്തുപുര അഡ്വൈസറി ബോർഡ് അംഗവും, ഫസ്റ്റ് ഏ.ജി സഭാ അംഗവുമായ ഡോ.അനിൽ ജോയി തോമസ് നെഞ്ച് വേദനയാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടിവന്നു. തുടർന്ന് നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ ഡോക്ടർമാർ ബൈപ്പാസ് സർജറി നിർദ്ദേശത്തിൻ പ്രകാരം കുവൈറ്റിലുള്ള ചെസ്റ്റ് ആശുപത്രിയിൽ വച്ച് മെയ് 3 ന് സർജറി നടക്കുന്നു. അദ്ദേഹത്തിന്റെ പരിപൂർണ വിടുതലിനായി പ്രത്യേകം പ്രാർത്ഥിക്കുക.




- Advertisement -