ഇന്നത്തെ ചിന്ത : ഒരു പാത്രം വെള്ളത്തിനും പ്രതിഫലമോ?

ജെ.പി വെണ്ണിക്കുളം

കർത്താവ് തന്റെ താഴ്മയെക്കുറിച്ചു പറയുന്നിടത്തു, തന്നെ ആദരിക്കുന്നവർക്കുളള പ്രതിഫലത്തെക്കുറിച്ചും പറയുന്നുണ്ട്. അതു കർത്താവിന്റെ നാമത്തിൽ കൊടുക്കുന്ന ഒരു പാത്രം വെള്ളമാണെങ്കിൽ പോലും പ്രതിഫലമുണ്ട്. തണുപ്പിക്കുന്നവൻ തണുപ്പിക്കപ്പെടും, ആദരിക്കുന്നവൻ ആദരിക്കപ്പെടും, കൊടുക്കുന്നവന് കിട്ടും ഇതു എല്ലാവർക്കുമുള്ള പൊതു നിയമമാണ്.

ധ്യാനം: മർക്കോസ് 9

ജെ.പി വെണ്ണിക്കുളം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading