കുട്ടികളെ ഭവനത്തിൽ ദൈവവചനവുമായി സന്ധിക്കാൻ ,നൂതന പദ്ധതിയുമായി ട്രാൻസ്ഫോമർസ്

യാത്രയ്ക്കും പ്രോഗ്രാമുകൾക്കും നിയന്ത്രണങ്ങളുള്ള കൊറോണയുടെ ഭീതിതമായ ദിനങ്ങളിൽ, ഭവനങ്ങൾക്കുള്ളിൽ ദൈവവചനം പഠിക്കുന്നതിനുള്ള പ്രത്യേക പദ്ധതി തയ്യാറാകുന്നു. ഏറ്റവും ലളിതവും, ആഹ്ലാദകരവും, സമ്പൂർണ്ണവുമായി തയ്യാറാക്കപ്പെടുന്ന ഈ പ്ലാൻ കുഞ്ഞുങ്ങളുടെ ഇടയിലുള്ള ശുശ്രൂഷയിൽ ശക്തമായി മുന്നേറുന്ന ട്രാൻസ്ഫോർമേഴ്സ് ആണ് മുന്നോട്ടു വയ്ക്കുന്നത്. ഇന്ന് വൈകുന്നേരം 7 മണിക്ക് പദ്ധതിയുടെ പ്രകാശനം നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.