17- മത് എം.പി.എ നാഷണൽ കോൺഫ്രൻസ് മാറ്റിവച്ചു

യൂ. കെ :യു.കെയിലെ ഏറ്റവും കൂടുതൽ പെന്തക്കോസ്തു സഭകൾ പങ്കെടുക്കുന്ന 17-മത് എം.പി.എ നാഷണൽ കോൺഫ്രൻസ് (എം.പി.എ) ഇപ്പോഴത്തെ പ്രത്യേക സ്ഥിതിയനുസരിച്ച് മാറ്റിവച്ചു.

News Middle Advt Banner

ഏപ്രിൽ 10 മുതൽ 12 വരെ ബെൽഫാസ്റ്റ് അൻട്രിം ഫോറത്തിൽ വച്ച് ക്രമീകരിച്ചിരുന്ന മീറ്റിംഗാണ് കോവിഡ് 19 വ്യാപനം മൂലം മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading