അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പ്രാർത്ഥനക്ക് ആഹ്വനം ചെയ്തു
അമേരിക്ക: ലോകവ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാവ്യാധിയിൽ നിന്ന് സകല ലോകരാജ്യങ്ങളും വിടുവിക്കപ്പെടേണ്ടതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് പ്രാർത്ഥനക്ക് ആഹ്വനം ചെയ്തു.
അതിനായി മാർച്ച് 15 നാഷണൽ പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
പ്രാർത്ഥനകൊണ്ട് മാത്രമെ ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുവാൻ കഴിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.




- Advertisement -