നാളെ മുതൽ 29 വരെ കുവൈറ്റിൽ പൊതു അവധി പ്രഖ്യാപിച്ചു

കുവൈത്ത്‌ സിറ്റി: കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ നാളെ, (മാർച്ച് 12) മുതൽ മാർച്ച് 29 വരെ പൊതു അവധി പ്രഖ്യാപിച്ചു. അടിയന്തിര മന്ത്രി സഭായോഗമാണു തീരുമാനം പ്രഖ്യാപിച്ചത്‌. വെള്ളിയാഴ്ച മുതൽ രാജ്യത്ത്‌ നിന്നുള്ള മുഴുവൻ വാണിജ്യ വിമാന സർവീസുകൾ നിർത്തിവെക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply