ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്പ്റ്റർ ഒരുക്കുന്ന ഏകദിന യുവജന ക്യാമ്പ് മാർച്ച് 28 ന്; രജിസ്ട്രേഷൻ ആരംഭിച്ചു
കുവൈറ്റ്:ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്പ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന ക്യാമ്പ് മാർച്ച് 28 ന് നടത്തപ്പെടുന്നു. രാവിലെ 9 മണിമുതൽ വൈകിട്ട് 4 മണിവരെ അബ്ബാസിയ അപ്സര ബസാറിന് സമീപമുള്ള രഹബോത്ത് ഏ.ജി ഹാളിൽ വച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്.
രെജിസ്ട്രേഷൻ മാർച്ച് ഒന്ന് മുതൽ ആരംഭിക്കുന്നു . 10 വയസിനു മുകളിൽ പ്രായമുള്ള എല്ലാ യുവജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. രെജിസ്ട്രേഷൻ ആരംഭിച്ചു. താഴെ കാണുന്ന ലിങ്കിലൂടെ രെജിസ്ട്രേഷൻ ചെയ്യാം.
https://kraisthavaezhuthupura.com/alpha-and-omega-application-form/