യു.എ.ഇ യുണൈറ്റഡ് ലേഡീസ് പ്രയർ ഫെലോഷിപ്പ് 21 ദിന ഉപവാസ പ്രാർത്ഥന ഫെബ്രുവരി 9 മുതൽ

ഷാർജ: യു.എ.ഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുണൈറ്റഡ് ലേഡീസ് പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഫെബ്രുവരി 9 ഞാറാഴ്ച മുതൽ 29 ശനിയാഴ്ച വരെ നടത്തപ്പെടുന്നു. ഈ ഉപവാസ പ്രാർത്ഥനയിൽ ദൈവദാസീ ദാസന്മാർ വിവിധ ദിവസങ്ങളിൽ ശുശൂഷകൾ നടത്തും. എല്ലാ ദിവസവും രാവിലെ 10 :30 മുതൽ 1 മണിവരെ ഷാർജാ വർഷിപ് സെന്റർ ഹാൾ 3 ലാണ് മീറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത്. ക്രമീകരങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.