68- മത് കല്ലിയൂർ ജനറൽ കൺവൻഷൻ ജനുവരി 6 മുതൽ

കല്ലിയൂർ: ദി സൗത്ത് ഇന്ത്യ അപ്പോസ്തലിക് ചർച്ച് ഓഫ് ഗോഡ് 68- മത് കല്ലിയൂർ ജനറൽ കൺവൻഷൻ ജനുവരി 6 മുതൽ 12 വരെ നടത്തപ്പെടുന്നു. കല്ലിയൂർ ബഥേൽ ഗ്രൗണ്ടിൽ വച്ച് എല്ലാ ദിവസവും രാവിലെ 10 മണിമുതൽ 1മണി വരെയും, വൈകിട്ട് 6 മണി മുതൽ 9 മണിവരെയുമാണ് യോഗങ്ങൾ നടക്കുന്നത്.

News Middle Advt Banner

ദി സൗത്ത് ഇന്ത്യ അപ്പോസ്തലിക് ചർച്ച് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ സി. കെ നെഹമ്യായുടെ അധ്യക്ഷതയിൽ ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ റ്റി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ കെ. ജെ തോമസ്‌(കുമളി), പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ റിജോ തോമസ്‌, പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ സാം ജോസഫ് കുമരകം, പാസ്റ്റർ ടിനു ജോർജ് കൊട്ടാരക്കര, പാസ്റ്റർ കെ. എ എബ്രഹാം എന്നിവർ ദൈവചനം സംസാരിക്കും.
പെർസിസ് ജോൺ, പാസ്റ്റർ സിബി തങ്കച്ചൻ, ഇമ്മാനുവേൽ കെ. ബി, ജ്യോതിഷ് എബ്രഹാം, സ്റ്റാൻലി ജോൺ, പാസ്റ്റർ സാം ജെ. സുന്ദർ, ജോസ് സ്റ്റീഫൻ, സജു മാത്യു, ജിബിൻ ജോസ്, ആരോൺ സജി, കെവിൻ ആർ ഷാരോൺ എന്നിവരോടൊപ്പം കാൽവറി മീറ്റ് ആരാധനക്ക് നേതൃത്വം നൽകും.

സജി ലാസർ ജനറൽ കൺവീനറായും
റോയ് സി. കല്ലിയൂർ പബ്ലിസിറ്റി കൺവീനറായും, ഷൈജു റ്റി. കല്ലിയൂർ ക്വയർ കൺവീനറായും പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading