ബറാഖ ക്രിസ്ത്യൻ ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന

അബുദാബി: ബറാഖ ക്രിസ്ത്യൻ ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന ഡിസംബർ 25 മുതൽ 31 വരെ നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബൈജു കാട്ടാക്കടയും, പാസ്റ്റർ എബിൻ ജോർജ് കുവൈറ്റ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ഈ യോഗങ്ങളിലേക്ക് ക്രൈസ്തവ സമൂഹത്തെ ഹൃദ്യമായി സ്വാഗതം ചെയ്തുകൊള്ളുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.